മംഗളങ്ങളരുളും മഴനീർക്കണങ്ങളേ

 മംഗളങ്ങളരുളും മഴനീർക്കണങ്ങളേ

ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ
ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര നൊമ്പരം
കാണാൻ മറന്നുപോയോ..

അനുരാഗമോലും കിനാവിൽ
കിളി പാടുന്നതപരാധമാണോ
ഇരുളിൽ വിതുമ്പുന്ന പൂവേ
നീ വിടരുന്നതപരാധമായോ
ഈ മണ്ണിലെന്നുമീ കാരുണ്യമില്ലയോ
ഈ വിണ്ണിലിന്നുമീ ആനന്ദമില്ലയോ
നിഴലായ് നിലാവിൻ മാറിൽ വീഴാൻ
വെറുതേയൊരുങ്ങുമ്പോഴും...

(മംഗളങ്ങളരുളും)

വരവർണ്ണമണിയും വസന്തം
പ്രിയരാഗം കവർന്നേപോയ്
അഴകിൻ നിറച്ചാന്തുമായിനിയും
മഴവില്ലും അകലേ മറഞ്ഞു
നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ
ഏകാകിയായി ഞാൻ പാടാൻ വരുമ്പോഴും
വിധിയെന്തിനാവോ വിലപേശുവാനായ്
വെറുതേ നിറം മാറിവന്നൂ

(മംഗളങ്ങളരുളും)


This is a very poetic Malayalam song/verse, filled with natural imagery and deep emotions. Let me explain its meaning in simple English, section by section:


🌧 First stanza

"മംഗളങ്ങളരുളും മഴനീർക്കണങ്ങളേ / ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ / ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര നൊമ്പരം / കാണാൻ മറന്നുപോയോ.."

  • O raindrops that shower blessings,
  • O gentle cool breeze that caresses with a soothing tune,
  • O tiny lamps that carry tender love and longing —
  • Have you forgotten to witness them?

👉 Here the poet compares rain, wind, and lamps to symbols of beauty, blessings, and love, and wonders why they fail to notice his feelings or suffering.


🌺 Second stanza

"അനുരാഗമോലും കിനാവിൽ / കിളി പാടുന്നതപരാധമാണോ / ഇരുളിൽ വിതുമ്പുന്ന പൂവേ / നീ വിടരുന്നതപരാധമായോ"

  • In a dream full of love,
  • Is it a sin for the bird to sing?
  • O flower that blooms in the darkness,
  • Is it a sin for you to blossom?

👉 The poet asks why love and beauty should be treated as wrong or forbidden.


"ഈ മണ്ണിലെന്നുമീ കാരുണ്യമില്ലയോ / ഈ വിണ്ണിലിന്നുമീ ആനന്ദമില്ലയോ / നിഴലായ് നിലാവിൻ മാറിൽ വീഴാൻ / വെറുതേയൊരുങ്ങുമ്പോഴും..."

  • Is there no compassion left in this land?
  • Is there no joy remaining in this sky?
  • Even when I prepare myself
  • To fall as a shadow into the arms of the moonlight,
  • It all seems to be in vain.

👉 He expresses despair — the world seems to lack kindness and happiness, and even his attempts to find comfort feel pointless.


🌈 Third stanza

"വരവർണ്ണമണിയും വസന്തം / പ്രിയരാഗം കവർന്നേപോയ് / അഴകിൻ നിറച്ചാന്തുമായിനിയും / മഴവില്ലും അകലേ മറഞ്ഞു"

  • The colorful spring season,
  • Has stolen away the melody of love.
  • Even the moon, once filled with beauty,
  • And the rainbow too,
  • Have now faded away and hidden in the distance.

👉 Beauty and happiness that once filled life are now lost.


"നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ / ഏകാകിയായി ഞാൻ പാടാൻ വരുമ്പോഴും / വിധിയെന്തിനാവോ വിലപേശുവാനായ് / വെറുതേ നിറം മാറിവന്നൂ"

  • As I walk alone through the lonely path of your inner heart,
  • Even when I come to sing in solitude,
  • Why does fate arrive only to bargain with my sorrow,
  • Changing all the colors in vain?

👉 The poet feels that fate itself is against him — whenever he tries to express love or beauty, destiny turns it into grief.


Overall meaning:
The song is about longing, love, and despair. The poet compares natural elements (rain, breeze, moonlight, rainbow, flowers, birds) to emotions of love and beauty, but laments that the world and fate seem to deny him joy and compassion. It’s a soulful reflection on lost happiness, unanswered love, and the cruelty of destiny.



Comments